കരുവാരകുണ്ട്: തുരുമ്പോട കൽവെട്ടിക്കുരലിലെ പുത്തൻപീടിക അബ്ദുൽ ഗഫൂർ (ഹംസ -63) നിര്യാതനായി. അടക്കാക്കുണ്ട് ഹിമയിലെ അന്തേവാസിയായിരുന്നു.