മൂന്നിയൂര്‍ സൗത്ത്: എട്ടിയാട്ട് പള്ളിക്ക് സമീപം പട്ടര്‍കടവന്‍ മൊയ്തീന് (85) നിര്യാതനായി. ഭാര്യമാർ: മറിയം, പരേതയായ ഫാത്തിമ.