തിരൂർ: ഇട്ടിലാക്കൽ കൊളത്തൂർ പാത്തുമ്മു ഹജ്ജുമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ ഹാജി. മക്കൾ: അബ്ദുൽ ഷുക്കൂർ, ഹനീഫ, ഉമ്മുസൽമ, ജമീല, അബ്ബാസ്, ജാബിർ മോൻ. മരുമക്കൾ: മുജീബ്, റഹ്മാൻ രണ്ടത്താണി, മജീദ് കെ.കെ പാറ, ഹസീന, സുബൈദ, മുനീറ, ശബ്ന.