മങ്കട: പരേതനായ ഗോവിന്ദൻ കുട്ടി നായരുടെ ഭാര്യ മാമ്പറ്റ പത്മാവതി അമ്മ ടീച്ചർ (89) നിര്യാതയായി. മക്കൾ: ബേബിഗിരിജ, പ്രസന്ന (റിട്ട. അധ്യാപിക, എ.എം.എൽ.പി സ്കൂൾ തിരൂർക്കാട്), മാമ്പറ്റ ഉണ്ണി (മുൻ വാർഡ് അംഗം, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. മിലിട്ടറി) വെള്ളിനേഴി, മുകുന്ദൻ വണ്ടൂർ (റിട്ട. സബ് ഇൻസ്പെക്ടർ), സുജാത (സെക്രട്ടറി മങ്കട വനിത സഹകരണ സംഘം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.