പെരിന്തൽമണ്ണ: കാറൽമണ്ണ 29ൽ അമരംമ്പറ്റ ദേവകി അമ്മ (88) നിര്യാതയായി. ചെർപ്പുളശ്ശേരി പഞ്ചായത്ത് മുൻ അംഗമായിരുന്നു. മകൾ: രമണി. മരുമകൻ: കുന്നക്കാട്ടിൽ നാരായണൻ (പാതായ്ക്കര).