ചേലേമ്പ്ര: പെരുന്തൊടിപ്പാടം പരേതനായ കെ.പി. മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമക്കുട്ടി (90) നിര്യാതയായി. മക്കൾ: ജമീല, മൈമൂന, സുഹറ, സുലൈഖ, ഉമ്മുസൽമ, ഷാഹിന (ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമക്കൾ: കമറുദ്ദീൻ(മോങ്ങം), ഉമ്മർ (മുക്കം), മുഹമ്മദ് കോയ (ചെറുവണ്ണൂർ), അബ്ദുല്ല (വലിയപറമ്പ്), അബൂബക്കർ (വള്ളിക്കുന്ന്), അബ്ദുൽറഷീദ് (വാഴക്കാട്).