മലപ്പുറം: ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ നല്ലാണി കുഞ്ഞിപ്പെണ്ണ് (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലായുധൻ. മക്കള്‍: വേലായുധന്, ശോഭ. മരുമക്കള്‍: രാധ, ലക്ഷ്മണന്.