എടക്കര: പള്ളിപ്പടി പ്രശാന്തിയില്‍ ഏനവന് ലീല (59) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാടി. മക്കള്‍: ഗീത, ഷൈലജ, മുരളി, വേണു. മരുമക്കള്‍: രതീഷ്, മിനി, ഷിംജി, പരേതനായ ഷൈജു.