തിരൂർ: ചമ്രവട്ടം വട്ടപ്പറമ്പിൽ അലിക്കുട്ടി (84) നിര്യാതനായി. ഭാര്യ: വട്ടപ്പറമ്പിൽ പരേതയായ ഫാത്തിമ. മക്കൾ: മൊയ്ദീൻകുട്ടി, കുഞ്ഞാലികുട്ടി, ഫാത്തിമ, ലൈല, ഷംല, ഹാജറ, ജാഫർ. മരുമക്കൾ: മൊയ്ദുപ്പ (ദുബൈ), ജൗഹർ കുറ്റിപ്പുറം, അമീർ കക്കാട്, നൂറുൽ അമീൻ പെരിന്തൽമണ്ണ, ഫൗസിയ, സൈഫുന്നീസ.