പുറമണ്ണൂർ: തെക്കഞ്ചേരി തെക്കേതിൽ ഹസ്സന്റെ ഭാര്യ ആയിഷ (57) നിര്യാതയായി. മക്കൾ: ഹാരിസ്, ഹസീന, ഹാസിഫ, സൈഫുദ്ധീൻ. മരുമക്കൾ: മൻസൂർ, മുനീർ, സുമയ്യ.