തൃപ്രങ്ങോട്: പെരുന്തല്ലൂർ അമലത്ത് ജാനകി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: സുനി, സുധീർ. മരുമകൾ: പുഷ്പ.