കാരത്തൂർ: കൈനിക്കര ചാലയിൽ മൊയ്തീൻകുട്ടി (ബാവഹാജി -74) നിര്യാതനായി. ഭാര്യ: മധുക്കൽ പാത്തുമ്മു. മക്കൾ: മുഹ്സിൻ (മാനുപ്പ), അൻവർ (ബാബു), ആയിശുമ്മു, സുലൈഖ, ഷാഹിന. മരുമക്കൾ: കുഞ്ഞിപ്പ (കുറ്റൂർ), മുഹമ്മദ് (മാനു പുത്തനത്താണി), സുലൈമാൻ (കട്ടച്ചിറ), സുനീറ, സനാഷിയ. സഹോദരങ്ങൾ: അബു, ഹംസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് കൈനിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.