മംഗലം: കൈമലശ്ശേരി കരിയങ്ങാട്ട് കാവിൽ കാളിക്കാട്ട് അലി എന്ന കുഞ്ഞാവ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, ഷാഫി. മരുമക്കൾ: റംല, ഹസീന.