കാടാമ്പുഴ: മണ്ണേത്ത് അലവിക്കുട്ടിയുടെ ഭാര്യ പൂക്കയിൽ ഇയ്യാത്തു ഹജ്ജുമ്മ (66) നിര്യാതയായി. മക്കൾ: കുഞ്ഞിമരക്കാർ, മമ്മുദു, ഖൈറുന്നിസ, സാജിദ, ലിസ്ന. മരുമക്കൾ: ബുഷ്റ, സെലീന, മുഹമ്മദ് കുട്ടി, ബഷീർ, അഷറഫ്.