വെണ്ടല്ലൂർ: നീറ്റുകാട്ടിൽ ഹുസൈൻ (മണി -55) നിര്യാതനായി. വളാഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സജിന, നിജാസ്, പരേതനായ സജാസ്. മരുമക്കൾ: ഹാരിസ് (വലിയകുന്ന്), ഷിബില.