പട്ടർനടക്കാവ്: ചേരുരാലിലെ ചെറിയാപുറത്ത് ഹൈദലിയുടെ ഭാര്യ വൈരങ്കോട് മാങ്കടവത്ത് പുത്തൻ വീട്ടിൽ ആമിന (ഉമ്മു - 55) നിര്യാതയായി. പിതാവ്: കോയാമുട്ടി. മാതാവ്: ഇയ്യാത്തുമ്മ. മകൾ: ബിൻസിയ. മരുമകൻ: ഷാജഹാൻ (ആലത്തിയൂർ).