പൊന്നാനി: മുൻ എൽ.ഐ.സി ഡെവലപ്മെന്റ് ഓഫിസറായിരുന്ന വി.ടി. കുഞ്ഞിമുഹമ്മദ് (83) നിര്യാതനായി. ഭാര്യ: കെ.എസ്. ഖദീജ.മക്കൾ: ഡോ.കെ.എസ്. സമീർ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഷഫീഖ് (അജ്മാൻ), ഷക്കീല, സബിത. മരുമക്കൾ: പി.വി. ഹസ്സൻ (റിട്ട. ജൂനിയർ സയന്റിഫിക് ഓഫിസർ, ആരോഗ്യ വകുപ്പ്), സലീം (ബിസിനസ്), ഷഫ്ന (എം.ഐ ഹൈസ്കൂൾ അധ്യാപിക), ഷെറിൻ (അജ്മാൻ).