വേങ്ങര: പറപ്പൂർ ആസാദ് നഗർ സ്വദേശി കരിമ്പനക്കൽ കുട്ട്യാലി (76) നിര്യാതനായി. ഭാര്യ: മമ്മാത്തു. മക്കൾ: അബ്ദു, മുജീബ്, ശിഹാബ്, താജുദ്ദീൻ, ഹസീബ്, ഫൈസൽ, നിസാർ, ജലീൽ, കുഞ്ഞാത്തു, സുഹ്റ, മുനീറ. മരുമക്കൾ: സുലൈഖ, സറീജ, ഫസ്ന, സർവീന, ഫളീലത്ത്, അഫ്സല, മുബശ്ശിറ, ഖദീജ, ബഷീർ, അശ്റഫ്, ആലി.