താനാളൂർ: പകര സ്വദേശി പരേതനായ ആലങ്ങാട്ടിൽ കുട്ട്യാലി ഹാജിയുടെ മകൻ മൊയ്തീൻകുട്ടി എന്ന കുഞ്ഞുട്ടി ഹാജി (64) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: ജാഫിൻഷ, സഹീറ, ജുനൈദ്, ജിനോസ്. മരുമക്കൾ: അബ്ദു റഹീം (പറപ്പൂർ), ഷഫീഖ, ഷൈമ.സഹോദരങ്ങൾ: ആലങ്ങാട്ട് മുഹമ്മദ് ബാവ ഹാജി, കുഞ്ഞൻ ഹാജി, പാത്തുമ്മ, ആയിഷ, പരേതനായ സൈതാലി ഹാജി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.