പൂക്കോട്ടൂര്‍: ചിത്രകലാ രംഗത്ത് സജീവമായിരുന്ന പൂക്കോട്ടൂര്‍ സ്വദേശി വലിയതൊടി ആര്‍ട്ടിസ്റ്റ് ദിനേഷ് കുമാര്‍ (52) നിര്യാതനായി. ഭാര്യ: ലതിക. മക്കള്‍: യദു കൃഷ്ണ, നീതു. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പൂക്കോട്ടൂരിലെ വീട്ടുവളപ്പില്‍.