പള്ളിക്കല്‍ ബസാര്‍: കാര്യേടത്ത് ദാക്ഷായണി അമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മാധവന് നായര്‍. മക്കള്‍: വിജയലക്ഷ്മി, വിമല, ചന്ദ്രശേഖരന്, പരേതനായ ബാലകൃഷ്ണന്. മരുമക്കള്‍: ഗംഗാധരന് നായര്‍, ആനന്ദവല്ലി, വത്സല, പരേതനായ രവീന്ദ്രന് നായര്‍.