തൃപ്രങ്ങോട്: കുട്ടമ്മാക്കൽ സ്വദേശി പള്ളിയേരി കരീം (70) നിര്യാതനായി. ഭാര്യ: കദിയാമു. മക്കൾ: സൈതലവി, സഫയർ (ഇരുവരും യു.എ.ഇ), തസ്ലീന. മരുമക്കൾ: നിഷാദ് (അന്നാര), റസീന (വാണിയന്നൂർ), ഫസീല (കളൂർ).