മേലാറ്റൂർ: ചെമ്മാണിയോട് പരേതനായ കളത്തിൽ ഹംസയുടെ ഭാര്യ കോർമത്തൊടിക ഖദീജ (85) നിര്യാതയായി. മകൻ: സൈതലവി. മരുമകൾ: ഖദീജ (താഴെക്കോട്).