താനൂർ: കെ.പുരം പുത്തൻതെരു സ്വദേശി പരേതനായ വിയ്യാം വീട്ടിൽ വേലായുധന്റെ മകൻ വി.വി. സുരേഷ് (59) നിര്യാതനായി. ഭാര്യ: ഷീബ. സഹോദരങ്ങൾ: സുധാകരൻ, സുനിൽ, സുഗുണ, സുജാത.