ബി.പി. അങ്ങാടി: പാറശ്ശേരി ചെറിയേരിക്കാവിനു സമീപം പരേതനായ വെള്ളാടത്ത് യഹ് യ(ബാവ) യുടെ ഭാര്യ പാറയിൽ ആയിശ (84) നിര്യാതയായി. മക്കൾ: മൈമൂന, ഇബ്രാഹിം (അബൂദബി), നൗഷാദ്, പരേതനായ നാസർ. മരുമക്കൾ: ഷംസുദ്ദീൻ (പയ്യനങ്ങാടി), ജമീല (ബി.പി.അങ്ങാടി), മുംതാസ് (മുത്തൂർ), സാജിദ (ചെമ്പ്ര).