ചങ്ങരംകുളം: പള്ളിക്കര തിയ്യത്ത് കുന്നത്ത് സരോജിനി (64) നിര്യാതയായി. ഭർത്താവ്: അപ്പുണ്ണി. മക്കൾ: അനിത, അജിത്ര. മരുമകൻ: ബാബു.