കൂട്ടിലങ്ങാടി: പടിഞ്ഞാറ്റുമുറി ടൗണിലെ കരങ്ങാട്ടുപട്ടത്ത് വിജയലക്ഷ്മി (73) നിര്യാതയായി. ഭർത്താവ്: വേണുഗോപാൽ (റിട്ട. ഇൻസ്പെക്ടർ, ഫെഡറൽ ബാങ്ക്). മക്കൾ: രാജേഷ് (ഗോകുലം ഫിനാൻസ്, മുംബൈ), സജേഷ് (കെ.വി.ആർ പെരിന്തൽമണ്ണ), പരേതയായ ശ്രീജ. മരുമക്കൾ: റീന, ധന്യ. സഹോദരങ്ങൾ: പാറുക്കുട്ടി, രാമചന്ദ്രൻ, മുരളീധരൻ, രുക്മിണി, ഹരിഗോവിന്ദൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് തിരുവില്വാമല ഐവർ മഠത്തിൽ.