ആക്കപ്പറമ്പ്: ചേങ്ങോട്ടൂർ തെക്കേകര സ്വദേശി പരേതനായ പൂനൂർ മുഹമ്മദ് കുട്ടിയുടെ മകൻ പൂനൂർ അബ്ദുൽ മജീദ് (45) നിര്യാതനായി. മുസ്ലിം യൂത്ത് ലീഗ് പൊന്മള പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: മിൻഹ ഫാത്തിമ, മിശാൽ, മിസ്ന. സഹോദരങ്ങൾ: അവറാൻ, നാസർ, സാബിർ, സുലൈഖ, ഫാത്തിമ, റംല, റുബീന.