കാളികാവ്: കല്ലാമൂല പെരിങ്ങപ്പാറയിലെ ചാത്തോലി ഇണ്ണിക്കമ്മു (71) നിര്യാതനായി. ഭാര്യ: സുലൈഖ. സഹോദരങ്ങൾ: നബീസ, ആയിശ, ഖദീജ, ആമിന, പരേതരായ മുഹമ്മദ്, അബ്ദുറഹ്മാൻ.