വേങ്ങര: ഊരകം പുത്തൻപീടിക കോട്ടയിൽ അബ്ദുറഹ്മാൻ മുസ്ലിയാർ (75) നിര്യാതനായി. കാഞ്ഞങ്ങാട്, ചേറൂർ, തൊടുകുത്തുപറമ്പ്, ചേറ്റിപ്പുറം, പുത്തൻപീടിക എന്നിവിടങ്ങളിൽ മദ്റസ അധ്യാപകനായി സേവനം ചെയ്തിരുന്നു. മക്കൾ: അബ്ദുല്ല, താജുദ്ദീൻ മുസ്ലിയാർ, ആയിശ, ജമീല,സുമയ്യത്ത്. മരുമക്കൾ: മുഹമ്മദ് മുസ്ലിയാർ ഇരുമ്പുഴി, സലാം ആലത്തൂർപടി, സാദിഖ് കോഡൂർ, ജുവൈരിയ്യ, ഫർസാന.