പുളിക്കല്‍: ആന്തിയൂര്‍കുന്ന് വലടിക്കല് നാലകത്ത് മമ്മദ് മോയീന്‍കുട്ടി (85) നിര്യാതനായി. റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടറും സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ സജീവവുമായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: മുനീറ, മുനീര്‍, നദീര്‍, ഷാഹിന. മരുമക്കള്‍: ഷുക്കൂര്‍, ജലീല്‍, റനീഷ, സാജിദ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ആന്തിയൂര്‍കുന്ന് സലഫി മസ്ജിദ് ഖബര്‍സ്ഥാനില്‍.