കണിയാപുരം: അണ്ടൂർക്കോണം ആലംഞ്ചേരി വീട്ടിൽ ഗോപാലകൃഷ്ണൻ പണിക്കർ (88) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ലത, പരേതയായ ജലജ, സുരേഷ് കുമാർ, ബിന്ദു. മരുമക്കൾ: രാജൻ, പരേതനായ ജയൻ, സിന്ധു, ജയൻ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.