ആറ്റിങ്ങൽ: അരികത്തുവാർ ചിയാവൂർകോണം തടത്തരികത്തു വീട്ടിൽ രവീന്ദ്രൻ നായർ (75) നിര്യാതനായി. ഭാര്യ : സുഭദ്രഅമ്മ. മക്കൾ: അമ്പിളി, മനോജ്, മഞ്ജു, മല്ലിക, മായ. മരുമക്കൾ: ബാബു, സുനിത, രാജേന്ദ്രൻ, അമ്പി നായർ, നുജും. സഞ്ചയനം ശനിയാഴ്ച 8.30ന്.