കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ഇടമൺനില വേടൻവിള വീട്ടിൽ രാധാകൃഷ്ണൻ പിള്ള (64) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരകുമാരി. മക്കൾ: രതീഷ്കുമാർ, ഹരീഷ്കുമാർ. മരുമക്കൾ: മിഥുല, അഞ്ജന. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.