കല്ലമ്പലം: പുല്ലൂർമുക്ക് കെ.ജി ലാൻഡിൽ ഗോപാലകൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: രജനി, രജിത, രാജി. മരുമക്കൾ: ഗോപിനാഥൻ, മോഹൻലാൽ, രാജേഷ്. സംസ്കാരം വ്യാഴാഴ്ച 11ന് നെട്ടയം മലമുകൾ സഭാ സെമിത്തേരിയിൽ.