വിഴിഞ്ഞം: തെക്കുംഭാഗം മുസ്ലിം ജമാത്ത് മുൻ പ്രസിഡന്റ് ടൗൺഷിപ് ആലുനിന്നവിള വീട്ടിൽ അബ്ദുൽ ഖാദർ (72) നിര്യാതനായി. ഭാര്യ: ഹസീനാ ബീവി.