വടശ്ശേരിക്കോണം: തെറ്റിക്കുളം ജയചന്ദ്ര വിലാസത്തിൽ ജയദേവൻ (75) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: ജയൻ, ജയറാം, പരേതനായ ജയകുമാർ. മരുമക്കൾ: സാനി, രേഷ്മ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.