അമരവിള: നടൂർക്കൊല്ല പാവൂർമടത്തുവീട്ടിൽ രാധാഭായി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ശ്രീധരൻ നായർ. മക്കൾ: വേണുഗോപാലൻനായർ, ചന്ദ്രബാബു, പ്രേമചന്ദ്രൻ (ജലസേചന വകുപ്പ്). മരുമക്കൾ: എസ്. പത്മകുമാരി, പി. പത്മചന്ദ്ര, പി.ടി. മിനിപ്രഭ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.