തിരൂർ: ഇരിങ്ങാവൂർ സ്വദേശി പരേതനായ പട്ടേങ്ങര മുഹമ്മദിന്റെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: റഷീദ് ഹാജി, ഹനീഫ (ഒമാൻ), അസിപ്പ (അബൂദബി), കദീജ, ഖമറുന്നീസ, റജ്ന. മരുമക്കൾ: സുബൈദ, സലീന, അസ്മ ബീവി, പോക്കു ഹാജി (തലക്കടത്തൂർ), ഫസലുറഹ്മാൻ ചേനാത്ത് (പുല്ലൂർ), ഷൗക്കത്ത് (പൊന്നാനി).