ആറ്റിങ്ങൽ: ആലംകോട് മാറാംകോട് ആർഷം വീട്ടിൽ എൻ. രവീന്ദ്രൻ (80, റിട്ട. അധ്യാപകൻ) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.