കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് പറണ്ടയിൽ ഷാഹിന മൻസിലിൽ ഷാനവാസ് (52) നിര്യാതനായി. ഭാര്യ: സമിമോൾ. പിതാവ്: അബ്ദുൽ ഖരീം. മാതാവ്: പരേതയായ നബീസ ബീവി. മക്കൾ: ഷഹിന, അഫ്സൽ. മരുമകൻ: റജിൻഷാ.