തിരുവനന്തപുരം: കമലേശ്വരം ആര്യൻ കുഴിയിൽ ടി.സി:43/504-1 എ.ആർ.എ(32)ൽ പുഷ്പകുമാരി (63) നിര്യാതയായി. ഭർത്താവ്: രവികുമാർ. മകൻ: രാജീവ് കിരൺ. മരുമകൾ: ശാലിനി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.