വർക്കല: മേൽവെട്ടൂർ ശരണ്യ നിവാസിൽ ബാബു (57) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ശരണ്യ, ശാലിനി. മരുമക്കൾ: സിനു കുമാർ, ദീപു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.