വെഞ്ഞാറമൂട്: പേരുമല ആര്‍ച്ച് ജങ്ഷന് നസീബ് മന്‍സിലില്‍ അബ്ദുല്‍ റഹീം (58) നിര്യാതനായി. ഭാര്യ: ഷമീന. മക്കള്‍: ഷെറീന, നസീബ് (ദുബൈ). മരുമകന്: ഷിജാദ് (ദുബൈ).