നെടുമങ്ങാട്: കല്ലിയോട് ഇടവട്ടം സാകേതത്തിൽ ശേഖരപിള്ള (71) നിര്യാതനായി. ഭാര്യ: ബേബിയമ്മ. മക്കൾ: സതീഷ് കുമാർ, ശശികല. മരുമക്കൾ: വിജിമോൾ, അനിൽ കുമാർ. സഞ്ചയനം 26ന് രാവിലെ ഒമ്പതിന്.