കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് തുഷാരയിൽ ബി. ഹരിദാസൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: ബെനിൽ, ബെൻസി. മരുമക്കൾ: എസ്. ബിനുകുമാർ, ശ്രുതി. സഞ്ചയനം 25ന് രാവിലെ 8.30ന്.