വർക്കല: പുത്തൻചന്ത മങ്ങാട് കിഴക്കതിൽ സുന്ദരേശൻ (58) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: പരേതനായ വിഷ്ണു, വിജി. മരുമകൻ: പ്രശാന്ത്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.