പാലോട്: പെരിങ്ങമ്മല പാപ്പനംകോട് റിയാസ് മൻസിലിൽ പി.എം. ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: റഹ്മത്ത് ബീവി. മക്കൾ: അസീം, ജാസീം, ഫൈസൽ. മരുമക്കൾ: ഫെബിന, ഹസീന, നഹില.