കമലേശ്വരം: എൻ.ജി.ആർ.എ 57 (ബി) വൃന്ദാവനത്തിൽ പരേതരായ ഭാസ്കരപിള്ളയുടെയും കമലമ്മയുടെയും മകൻ ബി. വിജയകുമാർ (64) നിര്യാതനായി. സഹോദരങ്ങൾ: ബി. ഉണ്ണികൃഷ്ണൻനായർ (ഇന്ത്യൻ എക്സ്പ്രസ്), ബി. ഗോപകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.