വള്ളക്കടവ്: എയർപോർട്ടിന് സമീപം ശ്രീചിത്രാനഗർ രവിഭവനിൽ എസ്. രവീന്ദ്രൻ (64) നിര്യാതനായി. ഭാര്യ: വത്സല രവീന്ദ്രൻ. മക്കൾ: രതീഷ്, റോഷിനി. മരുമക്കൾ: രതീഷ്കുമാർ, ശ്രീന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.